Documents | Malayalam
Gulika kalam is a special time of a day. Approximately 1.5 hours per day is calculated asGulika kalam. The belief is that good deeds should not be done at this time. Because any activity done during the Gulika kalam will be repeated. Some believe that repeating nature of this time benefits more creative and rewarding activities. These are personal beliefs. It is seen as the moment of Gulikan, the son of Saturn. Therefore, it is time for Saturn to rule.
ദിവസത്തിലെ ഒരു മുഹൂർത്ത സമയമാണ് ഗുളികകാലം. എല്ലാ ദിവസവും ഏകദേശം 1.5 മണിക്കൂർ ഗുളികകാലമായി കണക്കാക്കുന്നു. ഈ സമയത്ത് അശുഭകരമായ പ്രവൃത്തികൾ ചെയ്യാൻ പാടില്ലെന്നാണ് വിശ്വാസം. ഇതിനുകാരണം ഗുളിക കാലത്തിൽ ചെയ്യുന്ന ഏതൊരു പ്രവർത്തനവും ആവർത്തിക്കുമെന്ന് പറയപ്പെടുന്നതാണ്. പ്രവൃത്തിയുടെ സ്വഭാവം ആവർത്തിക്കുന്നതിനാൽ ക്രിയാത്മകവും മംഗളകരവുമായ പ്രവർത്തനങ്ങൾ നടത്താൻ കഴിയുമെന്നും ചിലർ വിശ്വസിക്കുന്നു. ഇത് വ്യക്തിപരമായ വിശ്വാസങ്ങളാണ്.ശനിദേവന്റെ പുത്രനായ ഗുളികന്റെ മുഹൂർത്തമായാണ് ഇതിനെ കാണുന്നത്. അതിനാൽ, ഇത് ശനി ഭരിക്കുന്ന സമയമാണ്.
Free
PDF (3 Pages)
Documents | Malayalam