Documents | Malayalam
Malayalam Film Song , Gopikavasantham Marantham Thooki... Movie Name: : Thampuratti(1978), Director : N Sankaran nair, Lyrics: Kavalam N panikkar, . Music: Devarajan , , Singers: P Madhuri Here’s the first few lines, ---, Gopikavasantham Marantham Thooki, komala Yamuna bhoovil, aadhiyale radhayaradhanayumayi,aathira nottu kathirunnu, Krishna, karthyayani pooja kazhinjittum ninne..........
"""മലയാളം -സിനിമാ ഗാനങ്ങൾ --ഗോപികാവസന്തം മരന്ദം തൂകി....,., ---ചിത്രം തമ്പുരാട്ടി (1978), ചലച്ചിത്ര സംവിധാനം എന്‍ ശങ്കരന്‍ നായര്‍, ഗാനരചന കാവാലം നാരായണ പണിക്കര്‍, സംഗീതം ജി ദേവരാജൻ, ആലാപനം പി മാധുരി -- ആദ്യവരികൾ ഇതാ -- ഗോപികാവസന്തം മരന്ദം തൂകി, കോമള യമുനാ ഭൂവിൽ, ആധിയാലേ രാധയാരാധനയുമായി, ആതിര നോറ്റു കാത്തിരുന്നു കൃഷ്ണാ, കാർത്ത്യായനീ പൂജ കഴിഞ്ഞിട്ടും നിന്നെ, അടയാനിനിയും വിളംബമെന്തേ, മദനനിണങ്ങിയൊരുങ്ങുമെന്നിൽ, നിറയൂ നീ വന്നലിയൂ (ഗോപികാ..)..."

Free
PDF (1 Pages)
Documents | Malayalam