Logo
Search
Search
View menu

Gandhi Darsanangal

Documents | Malayalam

The Gandhi Smriti and Darshan Samiti (GSDS) was founded as an autonomous organisation in September 1984 by the amalgamation of Gandhi Darshan at Rajghat and Gandhi Smriti at 5 Tees January Marg. It operates with the Ministry of Culture, Government of India's constructive advise and financial support. The Prime Minister of India serves as its chairperson, and it is guided in its work by a nominated body of prominent Gandhians and officials from other government agencies. The Samiti's primary goal and purpose are to spread Mahatma Gandhi's life, mission, and thinking through various socio-educational and cultural programmes.

ഗാന്ധി ദർശനങ്ങൾ : മനുഷ്യന്റെ അന്തസത്ത ദിവ്യമായ ഒന്നാണ്. വ്യക്തിതലത്തിലും സമൂഹത്തലത്തിലും അത് സാക്ഷാത്കരിക്കുകയാണ് ജീവിതത്തിന്റെ പരമമായ ലക്ഷ്യം. മതവും സദാചാരവും സാമൂഹ്യനീതിയും അർത്ഥശാസ്ത്രവും എല്ലാം തന്നെ ഈ ആത്യന്തിക ലക്ഷ്യമായ ആത്മാവിഷ്കാരത്തിനു ഇണങ്ങുന്നതും അതിനെ സഹായിക്കുന്നതുമാകണം. ഇതാണ് ഗാന്ധിയൻ ദർശനത്തിന്റെ പൊരുൾ.

Picture of the product
Lumens

Free

PDF (7 Pages)

Gandhi Darsanangal

Documents | Malayalam