Documents | Malayalam
1.Karutha kandaththil velutha viththu vithach, velutha kalathil koythu vachu – Black boardil ninnum note bookil ezhuthi edukkunath, 2. Karutha kanneeru kondu kaaryam parayan thoppi oori moottil ittu – Pena, 3. Kaatile muththi pattanam kandu Vannappol velu veluthu – Kadalaasu, 4. Kai kondu vithachath, va kondu koythu – Ezhuthiyath vayichu, 5. Kai kond vithacha viththukal kannu kond perukkiyedukkunnu – Aksharangal, 6. Ezhthund pusthakamalla, chithramund chumaralla, vattathilaanu chakkramalla – Naanayam.
1.കറുത്ത കണ്ടത്തിൽ വെളുത്ത വിത്ത് വിതച്ചു , വെളുത്ത കളത്തിൽ കൊയ്ത്തു വച്ചു – ബ്ലാക്ക് ബോർഡിൽ നിന്നും നോട്ട് ബുക്കിൽ എഴുതി എടുക്കുന്നത് , 2. കറുത്ത കണ്ണീരു കൊണ്ട് കാര്യം പറയാൻ തൊപ്പി ഊരി മൂട്ടിൽ ഇട്ടു – പേന , 3. കാട്ടിലെ മുത്തി പട്ടണം കണ്ടു വന്നപ്പോൾ വെളു വെളുത്തു – കടലാസ് , 4. Kai കൊണ്ട് വിതച്ചത് , വാ കൊണ്ട് കൊയ്ത്തു – എഴുതിയത് വായിച്ചു , 5. കൈ കൊണ്ട് വിതച്ച വിത്തുകൾ കണ്ണു കൊണ്ട് പെറുക്കിയെടുക്കുന്നു – അക്ഷരങ്ങൾ , 6. എഴുത്തുണ്ട് പുസ്തകമല്ല , ചിത്രമുണ്ട് ചുമരല്ല , വട്ടത്തിലാണ് ചക്ക്രമല്ല – നാണയം .
Free
PDF (2 Pages)
Documents | Malayalam