Documents | Malayalam
Malayalam Film Song: Ezhaam swarggam thalirthuvo... Movie Name: VeeduSundarikkakka (1991) Director: Mahesh Soman Lyrics: Kaithapram, Pradip Ashamichira Music: Johnson Singers: M G Sreekumar Here’s the first few lines --- Ezhaam swarggam thalirthuvo Edan thottangalil, Sankalpangal vidarnnuvo kanmunnil, Mounam vaachaalamaay akathaaril madhumaariyaay Madhuraagam sallaapamaay shalabhangalil rithuvegamaay, Chithrangalil varnnnangalaay vasantha hrudanthamaay, (Ezhaam swarggam ..) ----Soundaryam saaralyam raappaadikal, then chorumee raavil aakaashathaalil ninnee sindoorathaaram, manchaadikkaattil chinni naadodithaalam.............
മലയാളം - സിനിമാ ഗാനങ്ങൾ -- ഏഴാം സ്വർഗ്ഗം തളിർത്തുവോ ..... ചിത്രം: സുന്ദരിക്കാക്ക (1991) ചലച്ചിത്ര സംവിധാനം: മഹേഷ് സോമന്‍ ഗാനരചന: കൈതപ്രം, പ്രദീപ് അഷ്ടമിച്ചിറ സംഗീതം: ജോണ്‍സണ്‍ ആലാപനം: എം ജി ശ്രീകുമാർ ആദ്യവരികൾ ഇതാ -- ഏഴാം സ്വർഗ്ഗം തളിർത്തുവോ ഏദൻ തോട്ടങ്ങളിൽ, സങ്കല്പങ്ങൾ വിടർന്നുവോ കണ്മുന്നിൽ, മൗനം വാചാലമായ് അകതാരിൽ മധുമാരിയായ്, മധുരാഗം സല്ലാപമായ് ശലഭങ്ങളിൽ ഋതുവേഗമായ്, ചിത്രങ്ങളിൽ വർണ്ണങ്ങളായ് വസന്ത ഹൃദന്തമായ് (ഏഴാം സ്വർഗ്ഗം....) ----സൗന്ദര്യം സാരള്യം രാപ്പാടികൾ, തേൻ ചോരുമീ രാവിൽ (2), ആകാശത്താളിൽ നിന്നീ സിന്ദൂരത്താരം

Free
PDF (2 Pages)
Documents | Malayalam