Documents | Malayalam
The song "Evideyo kalanju poya kaumaaram" is from the super hit movie "Sakthi". The film is directed by Vijay Anand. KbJ Joy composed music. Lyrics by Bichu Thirumala. Yesudas is the singer. The much loved star Jayan played the lead role in "Shakthi".
എവിടെയോ കളഞ്ഞുപോയ കൗമാരം" എന്ന ഗാനം "ശക്തി" എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലേതാണ്. വിജയ് ആനന്ദാണ് ചിത്രത്തിന്റെ സംവിധായകൻ. ബിച്ചു തിരുമലയുടെ വരികൾക്ക് കെ ജെ ജോയ് സംഗീതം നൽകി. കൃഷ്ണചന്ദ്രൻ എന്ന ഗായകൻ അഭിനയിക്കുന്ന ഗാന രംഗമാണെങ്കിലും, അദ്ദേഹത്തിന് വേണ്ടി പാടിയത് യേശുദാസാണ് എന്ന പ്രത്യേകതയുണ്ട് ഈ പാട്ടിന്. തന്റെ സാന്നിദ്ധ്യംകൊണ്ട് മാത്രം സിനിമ ഹിറ്റാക്കാൻ സാധിക്കുന്ന വിധത്തിൽ പ്രേക്ഷകരുടെ ഹരമായിരുന്ന ജയൻ നായകനായ ചിത്രമാണ് "ശക്തി

Free
PDF (1 Pages)
Documents | Malayalam