Logo
Search
Search
View menu

Ettumanoorappan

Documents | Malayalam

Ettumanoor Mahadeva Temple is one of the 108 most famous Shiva temples in Kerala and was established by Parasurama. Ettumanoorappan is the ghostly ruler who faces west. He is the God who hears and forgives all confessed sins. This is the most famous Kedavilakkum temple in Kerala and the temple where Lord Ezhunnallu is located at Ezharaponnanappuram.

ഏറ്റുമാനൂർ മഹാദേവ ക്ഷേത്രം കേരളത്തിലെ അതിപ്രശസ്തമായതും പരശുരാമനാൽ സ്ഥാപിതമായ 108 ശിവാലയങ്ങളിൽ ഒന്നുമാണ് ഏറ്റുമാനൂർ മഹാദേവ ക്ഷേത്രം. പടിഞ്ഞാറോട്ടു ദർശനമായി വാണരുളുന്ന ആ ഘോരമൂർത്തിയാണ് ഏറ്റുമാനൂരപ്പൻ. ഏറ്റുപറയുന്ന പാപങ്ങളെല്ലാം കേൾക്കുകയും പൊറുക്കുകയും ചെയ്യുന്ന ദേവനാണ്. കേരളത്തിലെ ഏറ്റവും പ്രസിദ്ധമായ കെടാവിളക്ക് കത്തിനിൽക്കുന്ന ക്ഷേത്രവും ഏഴരപൊന്നാനപ്പുറത്തു ഭഗവാൻ എഴുന്നള്ളുന്ന ക്ഷേത്രവും ഇതുതന്നെയാണ്.

Picture of the product
Lumens

Free

PDF (13 Pages)

Ettumanoorappan

Documents | Malayalam