Documents | Malayalam
Eathu sundara swapna-– Malayalam – Film song from the movie – Nadan (2013) Music- Ouseppachan, , Singer(s)_Swatha Mohan Here’s the first few lines of the song --- Eathu sundara swapna, yavanika neekki nee vannu, lola neelambarachartthu, vakanju nee vannu, anandha dharayaayi athmavilappozhen,aardrathe neeyalinju, ayiram ramya chandrodayam, polennullam thelinju, Eathu sundara swapna, yavanika neekki nee vannu
ഏതു സുന്ദര സ്വപ്ന -, - മലയാളം - സിനിമ പാട്ട് - ചിത്രം : നടൻ (-2013 ) , സംഗിതം: ഔസേപ്പച്ചൻ രചന: പ്രഭാവർമ്മ, ആലാപനം : ജിം അർഷാദ്ശ്വേത മോഹൻ , ആദ്യത്തെ ഏതാനും വരികൾ,ഇതാ --- ഏതു സുന്ദര സ്വപ്ന യവനിക നീക്കി നീ വന്നൂ, ലോല നീലാംബരച്ചാർത്തു വകഞ്ഞു നീ വന്നൂ, ആനന്ദധാരയായി ആത്മാവിലപ്പൊഴെൻ, ആർദ്രതേ നീയലിഞ്ഞു, ആയിരം രമ്യ ചന്ദ്രോദയംപോലെന്നുള്ളം തെളിഞ്ഞൂ, ഏതു സുന്ദര സ്വപ്ന യവനിക നീക്കി നീ വന്നൂ

Free
PDF (2 Pages)
Documents | Malayalam