Logo
Search
Search
View menu

Ethu Kadalilo

Documents | Malayalam

How can any movie lover forget the classic acting of Sathyan and Ambika in the movie Kadalamma that was released in the year 1963? This film also promises few of the most famous songs including Ethu Kadalilo sung by P Susheela. The song is well known for its lyrics written by Vayalar Ramavarma and its composer G Devarajan.

1963ൽ പുറത്തിറങ്ങിയ കടലമ്മ എന്ന സിനിമയിലെ സത്യന്റെയും അംബികയുടെയും മികച്ച ഭാവാഭിനയം മലയാളിക്ക് എങ്ങനെ മറക്കാൻ സാധിക്കും? പി സുശീല ആലപിച്ച ഏതു കടലിലോ ഉൾപ്പെടെയുള്ള ഏറ്റവും പ്രശസ്തമായ ചില ഗാനങ്ങൾ ഈ ചിത്രം കാഴ്ച്ചക്കാർക്കായ് നൽക്കുന്നു. വയലാർ രാമവർമയും ജി ദേവരാജനും ഒത്തുചേർന്ന ഈ ഗാനം പ്രശസ്തമാണ്.

Picture of the product
Lumens

Free

PDF (1 Pages)

Ethu Kadalilo

Documents | Malayalam