Logo
Search
Search
View menu

Etho Nidra Than Ponmayil Peeliyil

Documents | Malayalam

Malayalam Film Song: Etho Nidrathan Ponmayilppeeliyil Movie Name: Ayal Kathayezhuthukayaanu Singer(s): KJ Yesudas Music: Raveendran Lyrics: Kaithapram Raaga: Mohanam Here’s the first few lines --- Etho Nidrathan Ponmayilppeeliyil, Ezhu Varnnangalum Neerthi, Thalirila Thumbil Ninnuthirum, Mazhayude Ekaantha Sangeethamay, Mridu Padhamode..Madhu Manthramode, Annennarikil.. Vannuvennoo.., Enthe ..Njaanarinjeela..Njaaanarinjeelaa.., { Etho Nidrathan } -----Aa Vazhiyorathu.. Annaardramaam Sandhyayil, Aaavanippoovaay Nee Ninnuvenno… (Aa Vazhiyorathu), Kurunira Thazhukiya Kaattinodannu Nin, Ullam Thurannuvenno, Arumayaam Aa Moha Ponthoovalokkeyum

മലയാളം-സിനിമാപ്പാട്ട്: ഏതോ നിദ്രതന്‍ പൊന്‍മയില്‍പ്പീലിയില്‍ ചിത്രം: അയാൾ കഥയെഴുതുകയാണ് (1998) ചലച്ചിത്ര സംവിധാനം: കമല്‍ ഗാനരചന: കൈതപ്രം സംഗീതം: രവീന്ദ്രന്‍ ആലാപനം: കെ ജെ യേശുദാസ്, സുജാത മോഹന്‍ ആദ്യവരികൾ ഇതാ -- ഏതോ നിദ്രതന്‍ പൊന്‍മയില്‍പ്പീലിയില്‍, ഏഴുവര്‍ണ്ണങ്ങളും നീര്‍ത്തി തളിരിലത്തുമ്പില്‍ നിന്നുതിരും, മഴയുടെയേകാന്ത സംഗീതമായ്‌ മൃദുപദമോടേ മധുമന്ത്രമോടേ, അന്നെന്നരികില്‍ വന്നുവെന്നോ, എന്തേ ഞാനറിഞ്ഞീല ഞാനറിഞ്ഞീല, ഏതോ നിദ്രതന്‍ പൊന്‍മയില്‍പ്പീലിയില്‍ ----ആ വഴിയോരത്ത്‌ അന്നാര്‍ദ്രമാം സന്ധ്യയില്‍, ആവണിപ്പൂവായ്‌ നീ നിന്നുവെന്നോ,കുറുനിര തഴുകിയ കാറ്റിനോടന്നു നീ ഉള്ളം തുറന്നുവേന്നോ.

Picture of the product
Lumens

Free

PDF (1 Pages)

Etho Nidra Than Ponmayil Peeliyil

Documents | Malayalam