Documents | Malayalam
This is an evergreen song from the Malayalam movie “Postmane kanmanilla.” The song “Ishwaran hindualla islamalla, kristyanialla indranum chandranumalla. Ishwaran hindualla islamalla, kristyanialla indranum chandranumalla..” was penned by Vayalar Ramavarma. The music was composed by G. Devarajan. The song was sung by KJ Yesudas. The movie was released under the banner of Udaya Productions, produced by M. Kunchako. The movie was distributed by Jiyo Pictures. The movie released on December 22, 1972 had its lead roles played by Prem Nasir, KP Ummer, SP Pillai, Vijayashri, and Vijay Nirmala. The story and screenplay was done by Sharangapani.
"പോസ്റ്റ്മാനെ കാണ്മാനില്ല" എന്ന ചലച്ചിത്രത്തിലെ ഗാനമാണ് "ഈശ്വരന്‍ ഹിന്ദുവല്ല ഇസ്ലാമല്ല ക്രിസ്ത്യാനിയല്ല ഇന്ദ്രനും ചന്ദ്രനുമല്ല ഈശ്വരന്‍ ഹിന്ദുവല്ല ഇസ്ലാമല്ല ക്രിസ്ത്യാനിയല്ല ഇന്ദ്രനും ചന്ദ്രനുമല്ല.." എന്ന ഈ ഗാനം. വയലാർ രാമവർമ്മ എഴുതി, ജി ദേവരാജൻ സംഗീതം നൽകി, കെ ജെ യേശുദാസ് ആലപിച്ച ഗാനം. ഉദയായുടെ ബാനറിൽ എം. കുഞ്ചാക്കോ നിർമിച്ച മലയാളചലച്ചിത്രമാണ് പോസ്റ്റ്മാനെ കാണാനില്ല. ജിയോ പിക്ചേഴ്സ് വിതരണം ചെയ്ത ഈ ചിത്രം 1972 ഡിസംബർ 22-ന് കേരളത്തിൽ പ്രദർശനം തുടങ്ങി. രചന, തിരക്കഥ എന്നിവ നിർവഹിച്ചത് ശാരംഗപാണി ആണ്. അഭിനേതാക്കൾ പ്രേം നസീർ, കെ.പി. ഉമ്മർ, എസ്.പി. പിള്ള, വിജയശ്രീ, വിജയ നിർമ്മല തുടങ്ങിയവർ.

Free
PDF (1 Pages)
Documents | Malayalam