Documents | Malayalam
This song is from the movie "ente swami" written by G. Nishikanth. This song is composed by Binu shridik. The song was sung beautifully by Vilswaraj. It is a devotional song.
"എന്റെ സ്വാമി" എന്ന ചലച്ചിത്രത്തിലെ ഗാനമാണ് "എരുമേലിൽ പേട്ടതുള്ളി ഇരുമുടിതൻ പുണ്യമേന്തി കരിമലതൻ കാടുതാണ്ടി വരുന്നേൻ, അയ്യപ്പാ പമ്പയിൽ കുളിച്ചു കേറി പതിനെട്ടാമ്പടികളേറി" എന്ന ഈ ഗാനം. ജി നിശീകാന്ത് എഴുതി, ബിനു ഷിർദ്ദിക് സംഗീതം നൽകി, വിത്സ്വരാജ് ആലപിച്ച ഗാനം.

Free
PDF (1 Pages)
Documents | Malayalam