Documents | Malayalam
K. Thankappan directed and produced the 1966 Indian Malayalam film Karuna. Devika Madhu, Adoor Bhasi, Thikkurissi Sukumaran Nair, and Sankaradi star in the lead roles. G. Devarajan composed the film's music. This particular song was sung by P. Susheela and it was written by O. N V Kurup.
"""കരുണ"" എന്ന ചലച്ചിത്രത്തിലെ ഗാനമാണ് ""എന്തിനീ ചിലങ്കകള്‍ എന്തിനീ കൈവളകള്‍ എന്‍ പ്രിയനെന്നരികില്‍ വരില്ലയെങ്കില്‍ (എന്തിനീ ..) വാസന്തപുഷ്പങ്ങളില്‍ വണ്ടുകള്‍ മയങ്ങുമ്പോള്‍ വാസരസ്വപ്നമൊന്നില്‍ മുഴുകിപ്പോയ് ഞാന്‍ വാസനത്തൈലം പൂശി വാര്‍മുടി കോതി വയ്ക്കാന്‍"" എന്ന ഈ ഗാനം. ഒ എൻ വി കുറുപ്പ് എഴുതി, ജി ദേവരാജൻ സംഗീതം നൽകി, പി സുശീല ആലപിച്ച ഗാനം. രാഗം - ഹമീർകല്യാണി"

Free
PDF (1 Pages)
Documents | Malayalam