Documents | Malayalam
"Ente yesu enikku nallavan avan ennennum mathiyayavan apathil rogathil van prayasangalil maname avan mathiyayavan kalvari malamelkkayari mulmudi shirassil vahichu ente vedana sarvvavum neeki ennil puthujeevan pakarnnavanam (ente yesu)" is a beautiful song from the malayalam song category'Christian Devotional songs'.
"എന്റെ യേശു എനിക്കു നല്ലവന് അവന് എന്നെന്നും മതിയായവന് ആപത്തില് രോഗത്തില് വന് പ്രയാസങ്ങളില് മനമേ അവന് മതിയായവന് കാല്‍വറി മലമേല്ക്കയറി മുള്‍മുടി ശിരസ്സില്‍ വഹിച്ചു എന്റെ വേദന സര്വ്വവും നീക്കി എന്നില് പുതുജീവന് പകര്ന്നവനാം (എന്റെ യേശു) അവനാദ്യനും അന്ത്യനുമേ ദിവ്യസ്‌നേഹത്തിന് ഉറവിടമേ പതിനായിരത്തിലതിശ്രേഷ്ഠനവന് സ്‌തുത്യനാം വന്ദ്യനാം നായകന് (എന്റെ യേശു) മരുഭൂയാത്ര അതികഠിനം പ്രതികൂലങ്ങളനുനിമിഷം പകല്‍ മേഘസ്‌തംഭം രാത്രി അഗ്നിതൂണായ് എന്നെ അനുദിനം വഴി നടത്തും (എന്റെ യേശു)" - 'ക്രിസ്ത്യൻ ഭക്തിഗാനങ്ങൾ' എന്ന മലയാളം ഗാന വിഭാഗത്തിൽ നിന്നുള്ള മനോഹരമായ ഗാനമാണിത്.

Free
PDF (1 Pages)
Documents | Malayalam