Logo
Search
Search
View menu

Ente Bhaasha

Documents | Malayalam

"Malayalam Poem – Ente Bhasha – Vallathol The first few lines of the poem ... “Sannikrishtabdithan gambhirashailiyum Sahyagirithann adiyurappum. Gokarna kshthrathin nivrithikritthavum, Srikanyamalinu prasannathayum, Gangapolulla perattin vishudhiyum Thengilam kayneerinu madhuryavum Chandailalavangathi vasthukal than Nanditha pranamam thoomanavum Samskritha bhashathan swabhavikaujassum Sakshal thamizhinte soundaryavum Othuchernulloru bhashayanen bhasha Mathadi kolkayanabhimaname nee.”"

"മലയാളം കവിതകൾ - എന്റെ ഭാഷ – വള്ളത്തോൾ ആദ്യ ഏതാനും വരികൾ :- "" സന്നികൃഷ്ടാബ്ദിതന്‍ ഗംഭീരശൈലിയും സഹ്യഗിരിതന്‍ അടിയുറപ്പും ഗോകര്‍ണ്ണ ക്ഷേത്രത്തിന്‍ നിര്‍വൃതികൃത്വവും ശ്രീകന്യമാലിന്‍ പ്രസന്നതയും ഗംഗപോലുള്ള പേരാറ്റിന്‍ വിശുദ്ധിയും തെങ്ങിളം കായ്നീരിന്‍ മാധുര്യവും ചന്ദനൈലാലവങ്കാദിവസ്തുക്കള്‍ തന്‍ നന്ദിത പ്രാണമാം തൂമണവും സംസ്കൃത ഭാഷതന്‍ സ്വാഭാവികൌജസ്സും സാക്ഷാല്‍ തമിഴിന്റെ സൌന്ദര്യവും ഒത്തുചേര്‍ന്നുള്ളൊരു ഭാഷയാണെന്‍ ഭാഷ മത്താടി കൊള്‍കയാണഭിമാനമേ നീ"" "

Picture of the product
Lumens

Free

PDF (1 Pages)

Ente Bhaasha

Documents | Malayalam