Documents | Malayalam
Song: Enneshu naadhante paadathinkal njan..– Malayalam – Christia Devotional Song Here are the first lines--- Enneshu naadhante paadathinkal njan, Ini ennalum ee mannil jeevichidum, Enthoram klesangal nerittalum njan, Ente Karthavin snehathil aanandhikkum
എന്‍ യേശു നാഥന്‍റെ -, മലയാളം -ക്രൈസ്‌തവ ഭക്തിഗാനം ആദ്യവരികൾ ഇതാ; ---എന്‍ യേശു നാഥന്‍റെ പാദത്തിങ്കല്‍ ഞാന്‍, ഇനി എന്നാളും ഈ മന്നില്‍ ജീവിച്ചിടും, എന്തോരം ക്ലേശങ്ങള്‍ നേരിട്ടാലും ഞാന്‍, എന്‍റെ കര്‍ത്താവിന്‍ സ്നേഹത്തിലാനന്ദിക്കും, ദൂരെപ്പോകുന്ന നിമിഷങ്ങളില്‍ തേടിപാഞ്ഞെത്തും ഇടയനവന്‍, ആരും കാണാതെ കരഞ്ഞിടുമ്പോള്‍ തോളിലേന്തി താന്‍ തഴുകിടുന്നു, സ്വര്‍ഗ്ഗ സീയോനില്‍ നാഥനെ കാണ്മതിനായ്, എന്‍റെ ആത്മാവ് ദാഹിച്ചു കാത്തിരിപ്പൂ (എന്‍ യേശു..)

Free
PDF (2 Pages)
Documents | Malayalam