Logo
Search
Search
View menu

Ennamerum Papathal

Documents | Malayalam

Ennamerum paapathal – Christian devotional song - Malayalam Here are the first few lines -- Ennamerum paapathal bharamerum jeevitham, Enna vattiya vilakkumai neengidunna jeevitham, Veenudanja manpathramanu njan nadha, Veendum oru jananam nalkidename nadha (Ennamerum..) ----Karuna thonnane ennil alivu thonnane, Paapiyanu njan natha paapiyanu njan (2)

എണ്ണമേറും പാപത്താല്‍ - മലയാളം - ക്രൈസ്തവ ഭക്തി ഗാനം ആദ്യത്തെ ഏതാനും വരികൾ ഇതാ -- എണ്ണമേറും പാപത്താല്‍ ഭാരമേറും ജീവിതം, എണ്ണ വറ്റിയ വിളക്കുമായ്‌ നീങ്ങിടുന്ന ജീവിതം, വീണുടഞ്ഞ മണ്‍ പാത്രമാണു ഞാന്‍ നാഥാ, വീണ്ടുമൊരു ജനനം നല്‍കിടേണമേ നാഥാ (എണ്ണമേറും..) ---കരുണ തോന്നണേ എന്നില്‍ അലിവു തോന്നണേ, പാപിയാണു ഞാന്‍ നാഥാ പാപിയാണു ഞാന്‍ (2)

Picture of the product
Lumens

Free

PDF (1 Pages)

Ennamerum Papathal

Documents | Malayalam