Logo
Search
Search
View menu

Enikkay Karuthunnavan

Documents | Malayalam

"Enikkai karuthunnavan Bhaarangal vahikkunnavan Enne kaividaatthavan Yeshu en koodeyundu Pareeksha ente Daivam anuvadichaal Parihaaram enikkayi karutheettundu Enthinennu chodikkilla njaan Ente nanmakkayennariyunnu njaan Eritheeyil veenaalum Avide njaan ekanalla Veezhunnatho theeyil alla En Yeshuvin karangalilaam" is a beautiful Malayalam Christian devotional song.

എനിക്കായ് കരുതുന്നവന് ഭാരങ്ങള് വഹിക്കുന്നവന് എന്നെ കൈവിടാത്തവന് യേശു എന്‍ കൂടെയുണ്ട് പരീക്ഷ എന്റെ ദൈവം അനുവദിച്ചാല് പരിഹാരം എനിക്കായ് കരുതീട്ടുണ്ട് എന്തിനെന്നു ചോദിക്കില്ല ഞാന് എന്റെ നന്മയ്ക്കായെന്നറിയുന്നു ഞാന് എരിതീയില്‍ വീണാലും അവിടെ ഞാന്‍ ഏകനല്ല വീഴുന്നത് തീയിലല്ല എന്‍ യേശുവിന്‍ കരങ്ങളിലാ (പരീക്ഷ) " - മനോഹരമായ ഒരു മലയാളം ക്രിസ്ത്യൻ ഭക്തിഗാനം.

Picture of the product
Lumens

Free

PDF (1 Pages)

Enikkay Karuthunnavan

Documents | Malayalam