Logo
Search
Search
View menu

En Priyanepol Sundaranay

Documents | Malayalam

"En priyaneppol sundharanaay aareyum njaanulakil Kannunilla melaalum njaann kaanukayilla Sundaranaam manohara Ninneppirinji lokayaathra Praakrutharaam jaaranmaare Varikkumo valsala Manneprethi maanikyam Vediyukilla njaan" is a beautiful Malayalam Christian devotional song. This song was sung by Cicily Abraham. Music and lyrics was done by C S Mathew.

"എന്‍ പ്രിയനേപ്പോല് സുന്ദരനായ് ആരെയും ഞാന് ഉലകില് കാണുന്നില്ലാ മേലാലും ഞാന് കാണുകയില്ലാ സുന്ദരനാം മനോഹരാ നിന്നേപ്പിരിഞ്ഞി ലോകേയാത്ര പ്രാകൃതരാം ജാരന്മാരെ വരിക്കുമോ വത്സല മണ്ണേപ്രതി മാണിക്യം വെടിയുകില്ലാ ഞാന് സര് വാങ്കസുന്ദരന് തന്നെ എന്നെ വീണ്ടെടുത്തവന് സര്വ്വ സുഖസൗകര്യങ്ങള് അര്പ്പിക്കുന്നെ ഞാന് സുന്ദരനാം യെരുശലേം പുത്രിമാരെന് ചുറ്റും നിന്നു രാപകല് പ്രീയനോടുള്ളനുരാഗം കവര്ന്നീടുകില് സുന്ദരനാം" - മനോഹരമായ ഒരു മലയാളം ക്രിസ്ത്യൻ ഭക്തിഗാനം. സിസിലി എബ്രഹാമാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. സി എസ് മാത്യുവാണ് സംഗീതവും വരികളും നിർവഹിച്ചിരിക്കുന്നത്.

Picture of the product
Lumens

Free

PDF (1 Pages)

En Priyanepol Sundaranay

Documents | Malayalam