Logo
Search
Search
View menu

Ee Neelima Than Charuthayil

Documents | Malayalam

“Ee neelimathan chaaruthayil neenthi varu” is a Malayalam song from the movie Aa Raathri which was released in the year 1983. The lyrics for this song were written by Poovachal Ghadar. This song was beautifully composed by music director Ilayaraja. The song is sung by KJ Yesudas and S. Janaki.

"കലൂർ ഡെന്നിസിന്റെ തിരക്കഥയിൽ ജോഷി സംവിധാനം ചെയ്ത 1983ൽ പുറത്തിറങ്ങിയ ആ രാത്രി എന്ന ചിത്രത്തിലെ ഗാനമാണ് ""ഈ നീലിമതൻ ചാരുതയിൽ നീന്തി വരൂ, തൂമഞ്ഞുതിരും മേഖലയിൽ പാറി വരൂ, കുളിരോളങ്ങൾ വീശുന്നോരോരങ്ങൾ തീരങ്ങൾ, പൂ കൊണ്ടു മൂടുമ്പോൾ എൻമോഹം പോലേ, ഈ നീലിമതൻ ചാരുതയിൽ നീന്തി വരൂ"". പൂവച്ചൽ ഖാദറുടെ വരികൾക്ക് സംഗീതസംവിധാനം ചെയ്തത് ഇളയരാജയാണ്. മനോഹരമായ ഈ ഗാനം ആലപിച്ചിരിക്കുന്നത് കെ ജെ യേശുദാസ്, എസ് ജാനകി എന്നിവർ ചേർന്നാണ്. ജൂബിലി പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോയ് തോമസാണ് ഈ ചിത്രം നിർമിച്ചത്. മമ്മൂട്ടി, പൂർണ്ണിമ ജയറാം, രോഹിണി, എം ജി സോമൻ, ജഗതി ശ്രീകുമാർ, രതീഷ്, ലാലു അലക്സ്‌, കൊച്ചിൻ ഹനീഫ, സുകുമാരി, കവിയൂർ പൊന്നമ്മ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാനവേഷങ്ങളിൽ എത്തിയത്. എന്‍ എ താരയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചത്. ചിത്രസംയോജനം കെ ശങ്കുണ്ണി. കിളിയേ കിളിയേ, കരയാനോ മിഴിനീരില്‍, മാരോത്സവം ഈ രാത്രിയിൽ എന്നിവയാണ് ഈ ചിത്രത്തിലെ മറ്റു ഗാനങ്ങൾ."

Picture of the product
Lumens

Free

PDF (2 Pages)

Ee Neelima Than Charuthayil

Documents | Malayalam