Documents | Malayalam
Malayalam Film Song: Doore kizhakudikkin from 1988 released popular malayalam movie Chithram directed by Priyadarsan starring Mohanlal & Ranjini in lead roles. Lyrics were written by Shibu Chakravarthy and music by Kannur Rajan. Here’s the first few lines --- Doore kizhakudikkin maanickyachembazhucka, njaaninneduthu vache ente vettilathaambaalathil (doore) laa ---nalla thalirvettila nulli vellam thalichu vache, theckanpukala nannaay njaan vettiyarinju vache, ini neeyennente arikil varum, kili paadum kulir raavil njaan arikil varaam
മലയാളം-സിനിമാപ്പാട്ട്: ദൂരെ കിഴക്കുദിക്കിൻ ചിത്രം: ചിത്രം (1988) ചലച്ചിത്ര സംവിധാനം: പ്രിയദര്‍ശന്‍ ഗാനരചന: ഷിബു ചക്രവര്‍ത്തി സംഗീതം: കണ്ണൂര്‍ രാജന്‍ ആലാപനം: എം ജി ശ്രീകുമാർ, സുജാത മോഹന്‍, കോറസ് ആദ്യവരികൾ ഇതാ --- ദൂരെ കിഴക്കുദിക്കിൻ മാണിക്ക്യച്ചെമ്പഴുക്ക, ഞാനിന്നെടുത്തു വച്ചേ എന്റെ വെറ്റിലത്താമ്പാളത്തില്‍, (ദൂരെ )----നല്ല തളിര്‍വെറ്റില നുള്ളി വെള്ളം തളിച്ചു വെച്ചേ, തെക്കന്‍പുകല നന്നായ് ഞാന്‍ വെട്ടിയരിഞ്ഞു വെച്ചേ, ഇനി നീയെന്നെന്റെ അരികില്‍ വരും

Free
PDF (1 Pages)
Documents | Malayalam