Documents | Malayalam
The song from the movie "Pattalam" released in 2003 is "Dingiri Dingiri Dingiri Pattalam". The song is composed by Vidyasagar with lyrics by Gireesh Puthenchery and sung by P. Kalyani Nair. The film is produced by Mahasubair and Sudheer under the banner of Movie Temple. The story, screenplay and dialogues of the film are by Raji Nair. The film was directed by Lal Jose. Mammootty played the role of Major Pattabhiraman.
2003 ൽ പുറത്തിറങ്ങിയ "പട്ടാളം" എന്ന ചിത്രത്തിലെ ഗാനമാണ് "ഡിങ്കിരി ഡിങ്കിരി ഡിങ്കിരി ഡിങ്കിരി ഡിങ്കിരിപ്പട്ടാളം". ഗിരീഷ് പുത്തഞ്ചേരി വരികൾ എഴുതി വിദ്യാസാഗർ സംഗീതം നൽകിയ ഈ ഗാനം ആലപിച്ചിരിക്കുന്നത് കല്യാണി നായർ ആണ് . മൂവി ക്ഷേത്രയുടെ ബാനറിൽ മഹാസുബൈറും സുധീറും ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഈ ചിത്രത്തിന് കഥയും തിരക്കഥയും സംഭാഷണവും നിർവഹിച്ചത് രജി നായർ ആണ്. ലാൽ ജോസ് ചിത്രം സംവിധാനം ചെയ്തു. മമ്മൂട്ടി മേജർ പട്ടാഭിരാമൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു.
Free
PDF (2 Pages)
Documents | Malayalam