Logo
Search
Search
View menu

Dhyaaye Nithyam

Documents | Malayalam

Song: Dhyaaye Nithyam - Malayalam thiruvathirapattu - Thiruvathirakali or Kaikottikaliis a unique dance performed in Kerala on the auspicious day of Thiruvathira, the birthday of Lord Shiva. It is performed by women who seek blessings for eternal marital bliss. It falls in the Malayalam month of Dhanu (December-January). As per Hindu mythology, this dance is what brought Kamadeva (God of Love) back to life when he had been burnt to ashes by Lord Shiva's fury.

ഗാനം: ധ്യായേ നിത്യം - മലയാളം - തിരുവാതിരപ്പാട്ട് - കേരളത്തിലെ വനിതകളുടെ തനതായ സംഘനൃത്തമാണ് തിരുവാതിരക്കളി. മതപരമായ ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായും അല്ലാതെയും അവതരിപ്പിക്കപ്പെടുന്ന ഈ നൃത്തം വനിതകൾ ചെറിയ സംഘങ്ങളായാണ് അവതരിപ്പിക്കുന്നത്. പൊതുവെ ഓണത്തിനും ധനുമാസത്തിലെ തിരുവാതിരനാളിൽ ശിവക്ഷേത്രങ്ങളിലും മറ്റും ശിവപാർവ്വതിമാരെ സ്തുതിച്ചു പാടിക്കൊണ്ട് സ്ത്രീകൾ ഈ കലാരൂപം അവതരിപ്പിക്കാറുണ്ട്. തിരുവാതിരക്കളിയ്ക്കു മാത്രം ഉപയോഗിക്കുന്ന ഗാനങ്ങളാണ് തിരുവാതിര പാട്ടുകൾ. ഈ ഗാനം ഒരു തിരുവാതിരപ്പാട്ടാണ്. .

Picture of the product
Lumens

Free

PDF (1 Pages)

Dhyaaye Nithyam

Documents | Malayalam