Documents | Malayalam
Ashrithavatsalane Hariye Hariye Yugadharma Palakane Saranam Nee"" is a song from the 1983 film ""Mahabali"" directed by J. Shashi Kumar. Lyrics by Pappanamkode Lakshmanan. The music is composed by MK Arjunan. The song is sung by Sheerkazhi Govindarajan. The film is scripted by Palaniswami and narrated by N. Govindan Kutty. Produced by E. Thyagarajan.
"1983ൽ ജെ.ശശി കുമാർ സംവിധാനം ചെയ്ത ""മഹാബലി"" എന്ന ചിത്രത്തിലെ ഒരു ഗാനമാണ് ""ആശ്രിതവത്സലനേ ഹരിയേ ഹരിയേ യുഗധര്‍മ്മ പാലകനേ ശരണം നീയേ"" എന്ന തുടങ്ങുന്നത്. വരികൾ പാപ്പനംകോട് ലക്ഷ്മണൻ. സംഗീതം നൽകിയിരിക്കുന്നത് എം.കെ.അർജ്ജുനൻ.ഈ ഗാനം ആലപിച്ചിരിക്കുന്നത് ശീർകാഴി ഗോവിന്ദരാജനാണ്. ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് പഴനിസ്വാമിയും സംഭാഷണം എൻ.ഗോവിന്ദൻ കുട്ടിയും ആണ്.നിർമ്മാണം ഇ.ത്യാഗരാജൻ."
Free
PDF (2 Pages)
Documents | Malayalam