Documents | Malayalam
Dheerasameere Yamuna Theere Vaannarulum Vanmalee..' is from the movie 'Dheera Sameere Yamuna Theere'. The song was written by ONV Kurup, music composed by Shyam, and sung by KJ Yesudas and S Janaki. "Dheerasameere Yamunatheere" is a film directed by Madhu and written by Cheri Viswanathan under the banner of Sunitha Productions. It was released in 1977. Madhu, Thikkurissi Sukumaran Nair, TP The film stars Madhavan, Vidhubala, Unnimary and Kaviyoor Ponnamma in the lead roles. Shyam tuned the songs of ONV.
"""ധീര സമീരേ യമുനാ തീരേ"" എന്ന ചലച്ചിത്രത്തിലെ ഗാനമാണ് ""ധീരസമീരേ യമുനാ തീരേ വാണരുളും വനമാലീ ഗോപീമാനസ മണിപദ്മങ്ങളില്‍ വാണരുളും വനമാലീ (ധീരസമീരേ യമുനാ തീരേ ...) മനസ്സിലിന്നും കൃഷ്ണാ...ആ.... മനസ്സിലിന്നും കൃഷ്ണാ നിന്‍ പ്രിയ ഗോകുലമുണരുന്നു മനോജ്ഞയമുനാ പുളിനങ്ങളില്‍ നീ മുരളികയൂതുന്നു അതിന്റെ മായിക ലഹരിയില്‍ നീല കടമ്പു പൂക്കുന്നു രതിസുഖസാരകളണിയും നൂപുര മണികള്‍ കിലുങ്ങുന്നു"" എന്ന ഈ ഗാനം. ഒ എൻ വി കുറുപ്പ് എഴുതി, ശ്യാം സംഗീതം നൽകി, കെ ജെ യേശുദാസ്, എസ് ജാനകി എന്നിവർ ആലപിച്ച ഗാനം. സുനിത പ്രൊഡക്ഷൻസിന്റെ ബാനറിൽ എം മണിനിർമ്മിച്ച ചേരി വിശ്വനാഥൻകഥയും തിരക്കഥയും സംഭാഷണവും എഴുതിയ മധു സംവിധാനം ചെയ്ത ചിത്രമാണ് "" ധീരസമീരേ യമുനാതീരേ"". ഇത് 1977ൽ പുറത്തിറങ്ങി. മധു,തിക്കുറിശ്ശി സുകുമാരൻ നായർ ,ടി.പി. മാധവൻ ,വിധുബാല ,ഉണ്ണിമേരി ,കവിയൂർ പൊന്നമ്മ തുടങ്ങിയവർ പ്രധാനവേഷമിട്ട ഈ ചിത്രത്തിൽ ഓ എൻ വിയുടെ ഗാനങ്ങൾക്ക് ശ്യാം ഈണം പകർന്നു"

Free
PDF (3 Pages)
Documents | Malayalam