Documents | Malayalam
dhanumaasathil thiruvaathira – Film song -Music: V Dhakshinamurthy, Lyricist : Sreekumaran Thampi, Singer: P Leela and chorus, Film/album: Maya. Here are the first few lines: Dhanumaasathil thiruvaathira, thirunoyambin naalanallo, thiruvaikkam kovililezhunnallathu, thiruvegappurayilumezhunnallathu (dhanumasathil....) ---sree mahaadevan thaponirathan, kaamane bhasmeekaricha naalil, paavam ratheedevi thengininnu. aa thirunaal – poothirunaal, aagathamayitha thozhimare!(dhanumasathil....)
ധനുമാസത്തിൽ തിരുവാതിര.- മലയാളം - സിനിമ പാട്ട് :സംഗീതം :വി ദക്ഷിണാമൂർത്തി, വരികൾ ശ്രീകുമാരൻ തമ്പി, പാടിയത്: പി ലീല , കോറസ്സ്ചിത്രം,: ആനന്ദഭൈരവി. ആദ്യത്തെ ഏതാനും വരികൾ ഇതാ -- ധനുമാസത്തില്‍ തിരുവാതിര, തിരുനൊയമ്പിന്‍ നാളാണല്ലോ, തിരുവൈക്കം കോവിലിലെഴുന്നള്ളത്ത്, തിരുവേഗപ്പുറയിലുമെഴുന്നള്ളത്ത്, ധനുമാസത്തില്‍ തിരുവാതിര, തിരുനൊയമ്പിന്‍ നാളാണല്ലോ ----ശ്രീമഹാദേവന് തപോനിരതന്‍, കാമനെ ഭസ്മീകരിച്ച നാളില്‍, പാവം രതീദേവി തേങ്ങിനിന്നു, പാർവതി ആശ്വാസമോതി നിന്നു
Free
PDF (1 Pages)
Documents | Malayalam