Documents | Malayalam
A balming song from the movie 'Vivaahitha', released in the year 1970, appreciates the beauty of nature as well as compared it with beauty of the lady lover. The fascinating lines were created by Vayalar. Impressive rendition by K.J. Yesudas. Captivating composition by the great musician G. Devarajan master. The actors Prem Nazir, Ragini were in the lead roles.
1970 -ൽ പുറത്തിറങ്ങിയ 'വിവാഹിത' എന്ന ചിത്രത്തിലെ ഒരു സുഖകരമായ ഗാനം. പ്രകൃതി ഭംഗിയെ തൻ്റെ കാമുകിയുടെ ഭംഗിയായ് കവി പരാമർശിച്ചിരിക്കുന്നു. സുന്ദരമായ വരികൾ സൃഷ്ടിച്ചിരിക്കുന്നത് വയലാർ രാമവർമ്മ യാണ്. കെ. ജെ. യേശുദാസിൻ്റെ ആകർഷണീയമായ ആലാപനം. അത്ഭുതകരമായ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് ജി .ദേവരാജൻ മാഷാണ്. പ്രമുഖ അഭിനേതാക്കളായ പ്രേംനസീർ , രാഗിണി എന്നിവരാണ് മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
Free
PDF (1 Pages)
Documents | Malayalam