Logo
Search
Search
View menu

Dekshinaayanam

Documents | Malayalam

An alcoholic father. One of his two children, Thanki, learns and excels. The son, Thankan becomes a pure alcoholic. Lily, the wife of Thankan, is a housewife who is supposed to be the treasurer and caretaker of the house. Her untimely death turns Thankan into a drunkard. To know more about the story, watch this interesting document.

മദ്യപാനിയായ ഒരച്ഛൻ ........അദ്ദേഹത്തിന്റെ രണ്ടു മക്കളിൽ ഒരാളായ തങ്കി പഠിച്ചു മിടുക്കിയാകുന്നു. . മകൻ തങ്കൻ മദ്യപാനിയായിമാറുന്നു. ഒരു ഭവനത്തിലെ ഐശ്വര്യവും പരിപാലകയുമാവേണ്ട ഭാര്യ അഥവാ ഒരമ്മയുടെ അതായത് തങ്കന്റെ ഭാര്യ ലില്ലിയുടെ അപ്രതീക്ഷിതമായ മരണത്തിലൂടെ തങ്കൻ മുഴുക്കുടിയനായി മാറുന്നു...ഒരിക്കൽ മദ്യലഹരിയിൽ സ്വബോധം നഷ്ടപ്പെട്ടു ഒരിക്കലും സംഭവിച്ചുകൂടാത്ത ഒരു മഹാപരാധം വരുത്തിവച്ച് അവസാനം ജീവനൊടുക്കിയ ഒരു മദ്യപാനിയുടെ തകർച്ചയുടെ കഥ.

Picture of the product
Lumens

Free

PDF (97 Pages)

Dekshinaayanam

Documents | Malayalam