Logo
Search
Search
View menu

Confusion Theerkkaname

Documents | Malayalam

“Confusion theerkkaname, ente confusion theerkkaname” is a Malayalam song from the movie Summer in Bethlehem which was released in the year 1998. The lyrics for this song were written by Gireesh Puthancheri. This song was beautifully composed by music director Vidyasagar. The song is sung by MG Sreekumar and chorus.

"രഞ്ജിത്ത് ബാലകൃഷ്ണന്റെ തിരക്കഥയിൽ സിബി മലയിൽ സംവിധാനം ചെയ്ത 1998ൽ പുറത്തിറങ്ങിയ സമ്മർ ഇൻ ബെത്‌ലഹേം എന്ന ചിത്രത്തിലെ ഗാനമാണ് ""കൺഫ്യൂഷൻ തീർക്കണമേ, എന്റെ കൺഫ്യൂഷൻ തീർക്കണമേ, തുംഗജഡാധര ചന്ദ്രകലാധര ശങ്കരഭഗവാനേ, സങ്കടമീവിധമെന്തിനു തന്നത് സാംബസദാശിവനേ, ശിവശംഭോ ശിവശംഭോ ശിവശംഭോ ശംഭോ"". ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾക്ക് സംഗീതസംവിധാനം ചെയ്തത് വിദ്യാസാഗറാണ്. മനോഹരമായ ഈ ഗാനം ആലപിച്ചിരിക്കുന്നത് എം ജി ശ്രീകുമാറും സംഘവുമാണ്. കോക്കേഴ്സ് ഫിലിംസിന്റെ ബാനറിൽ സിയാദ് കോക്കറാണ് ചിത്രം നിർമിച്ചത്. ജയറാം, സുരേഷ് ഗോപി, കലാഭവൻ മണി, ജനാർദ്ദനൻ, കലാഭവൻ റഹ്മാൻ, മഞ്ജു വാര്യർ, സുകുമാരി തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാനവേഷങ്ങളിൽ എത്തിയത്. സഞ്ജീവ് ശങ്കറാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചത്. ചിത്രസംയോജനം എൽ ഭൂമിനാഥൻ. ഒരു രാത്രി കൂടി വിട വാങ്ങവേ, എത്രയോ ജന്മമായ് നിന്നെ ഞാൻ, എത്രയോ ജന്മമായ് നിന്നെ ഞാൻ, കുന്നിമണിക്കൂട്ടില്‍, മാരിവില്ലിൻ, പൂഞ്ചില്ലമേല്‍ ഊഞ്ഞാലിടും എന്നിവയാണ് ഈ ചിത്രത്തിലെ മറ്റു ഗാനങ്ങൾ."

Picture of the product
Lumens

Free

PDF (2 Pages)

Confusion Theerkkaname

Documents | Malayalam