Logo
Search
Search
View menu

Christmas

Documents | Malayalam

Christmas is a much-loved festival all over the world, and for good reason. After all, who doesn't enjoy listening to carols, eating delectable treats, and exchanging gifts? The festival is associated with giving back to the community, spreading joy, and spending time with family and friends. People often go door-to-door in small groups singing carols in the run-up to Christmas. This adds to the holiday spirit. Christmas decorations are an important part of the holiday's allure. People enjoy decorating their homes and offices with wreaths, candy canes, holly, mistletoe, and stockings. And, of course, a Christmas tree — whether tall or small — decked out in colourful ornaments is a must. On the eve of Christmas, believers dress up and attend midnight mass at churches.

ക്രിസ്തുമസ്: കത്തോലിക്കര്‍, ഗ്രീക്ക് ഓര്‍ത്തഡോക്‌സ് സഭ, റുമേനിയന്‍ ഓര്‍ത്തഡോക്‌സ് സഭ എന്നിവര്‍ ഡിസംബര്‍ 25നാണ് ക്രിസ്തുമസ് ആഘോഷിക്കുന്നത്. എല്ലാ വര്‍ഷവും ദൈവപുത്രനായ യേശുക്രിസ്തുവിന്റെ ജനനത്തെ അടയാളപ്പെടുത്തി ലോകജനത ഡിസംബര്‍ 25ന് ക്രിസ്മസ് ആഘോഷിക്കുന്നു. കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയുടെ ഭരണകാലത്ത് 336 ഡിസംബര്‍ 25 ന് റോമിലെ പള്ളിയില്‍ ഔദ്യോഗികമായി ക്രിസ്മസ് ആഘോഷിക്കാന്‍ തുടങ്ങിയെന്ന് പറയപ്പെടുന്നു. ക്രിസ്തുമത വിശ്വാസികളുടെ പ്രധാന ആഘോഷമാണ് ക്രിസ്മസ്. മിക്ക സ്ഥലങ്ങളിലും പരസ്പരം സമ്മാനങ്ങൾ കൈമാറാനും ബന്ധങ്ങൾ പുതുക്കാനുമുള്ള അവസരമായാണ്‌ ഈ ദിവസം കണക്കാക്കപ്പെടുന്നത്‌. യേശുവിന്റെ ജനനം സകല ദേശങ്ങളിലും മാറ്റമുണ്ടാക്കി എന്നാണ് സൂചന.ബെത്‌ലഹേമിലെ കാലിത്തൊഴുത്തിൽ ഉണ്ണിയേശു പിറന്നുവെന്ന വിശ്വാസത്തെ പിൻപറ്റിയാണ്‌ ക്രിസ്തുമസ്സിന്‌ പുൽക്കൂടൊരുക്കുവാൻ തുടങ്ങിയത്‌.

Picture of the product
Lumens

Free

PDF (1 Pages)

Christmas

Documents | Malayalam