Logo
Search
Search
View menu

Chithari Therikunna

Documents | Malayalam

Vinod Poovakode's poem 'Kaat Poovu' is a favorite poem of Malayalees. The poem that fills the mind is about the pain of love. In the poem, the poet depicts a person who remains in love without wanting anything else in love and separation.You can see the lover walking away from his lover telling her that your smile alone is enough to make me wait for the rest of my life. The poem travels through the depths of love as he begins to say that in all his condition and suffering, his lover's smile and memories of her are the only thing that fill his mind with desires like a rainbow.

കാട്ട് പൂവ് എന്ന വിനോദ് പൂവ്വക്കോടിന്റെ കവിത മലയാളികളുടെ പ്രിയപ്പെട്ട കവിതയാണ്. മനസ്സിൽ തിങ്ങി നിൽക്കുന്ന കവിത പ്രണയത്തിന്റെ വേദനയെ പറ്റി പറയുന്നു. പ്രണയത്തിലും വേർപാടിലും മറ്റൊന്നും ആഗ്രഹിക്കാതെ സ്നേഹം ബാക്കിയാവുന്ന ഒരാളെയാണ് കവി കവിതയിലൂടെ വരച്ചിടുന്നത്. തന്റെ പ്രണയിനിയോട് മറ്റൊന്നും വേണ്ട നിന്റെ പുഞ്ചിരി മാത്രം മതി എനിക്കിനിയുള്ള കാലം കാത്തിരിക്കാൻ എന്ന് പറഞ്ഞ് ഇറങ്ങിനടക്കുന്ന കാമുനെ കാണാൻ സാധിക്കും. തന്റെ എല്ലാ അവസ്ഥയിലും കഷ്ടപ്പാടിലും തന്റെ പ്രണയിനിയുടെ പുഞ്ചിരിയും അവളെ കുറിച്ചുള്ള ഓർമ്മകളും മഴവില്ല് പോലെ മോഹങ്ങൾ മനസ്സിൽ നിറയ്ക്കുന്നു എന്ന് പറഞ്ഞുതുടങ്ങുന്ന കവിത പ്രണയത്തിന്റെ ആഴങ്ങളിലൂടെ സഞ്ചരിക്കുന്നു.

Picture of the product
Lumens

Free

PDF (2 Pages)

Chithari Therikunna

Documents | Malayalam