Logo
Search
Search
View menu

Chiriyo Chiri Chiriyo Chiri

Documents | Malayalam

The song 'Chiriyo chiri...chiriyo chiri... chilamba aninja thekkankatinu chiriyothukan mela.. kuppivalayaninja vallippeninnum chiriyothukkan mela...' is from the film 'Kaduvaye pidicha kiduva'. Song was written by Sreekumaran Thampi, music by V Dakshinamoorthy and sung by KJ Yesudas. Ragam - Kharaharapriya. The movie Kaduvaye pidicha kiduva, under the banner of Jaya Maruti Films, was produced by Vasudevan and directed by AB Raj in 1977. Prem Nazir, KP Ummer, Lakshmi, Sukumari, G.K. Pillai, Paravur Bharathan and Jayamalini played the lead roles in the film. Sreekumaran Thampi wrote and V Dakshinamoorthy composed the songs for the movie.

"""കടുവയെ പിടിച്ച കിടുവ"" എന്ന ചലച്ചിത്രത്തിലെ ഗാനമാണ് ""ചിരിയോ ചിരി... ചിരിയോ ചിരി.. ചിലമ്പണിഞ്ഞ തെക്കൻകാറ്റിനു ചിരിയൊതുക്കാൻ മേല.. കുപ്പിവളയണിഞ്ഞ വള്ളിപ്പെണ്ണിനും ചിരിയൊതുക്കാൻ മേല....""എന്ന ഈ ഗാനം. ശ്രീകുമാരൻ തമ്പി എഴുതി, വി ദക്ഷിണാമൂർത്തി നൽകി, കെ ജെ യേശുദാസ് ആലപിച്ച ഗാനം. രാഗം - ഖരഹരപ്രിയ. കടുവായെ പിടിച്ച കിടുവ എന്ന ചിത്രം 1977ൽ ജയമാരുതി ഫിലിംസ് ബാനറിൽ ടി.ഇ. വാസുദേവൻ നിർമിച്ച് എ.ബി. രാജ് സംവിധാനം ചെയ്തതാണ്. പ്രേം നസീർ, കെ.പി. ഉമ്മർ, ലക്ഷ്മി, സുകുമാരി, ജി.കെ. പിള്ള, പറവൂർ ഭരതൻ, ജയമാലിനി തുടങ്ങിയവർ ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ശ്രീകുമാരൻ തമ്പി എഴുതി വി. ദക്ഷിണാമൂർത്തി ഈണമിട്ടതാണ് ഇതിലെ ഗാനങ്ങൾ"

Picture of the product
Lumens

Free

PDF (1 Pages)

Chiriyo Chiri Chiriyo Chiri

Documents | Malayalam