Documents | Malayalam
The song "Chinnichinni Minnithelangna Varolikannenak Poovarash" is from the 2011 Malayalam movie "Urumi". Music by Deepak Dev with lyrics by Kaithapram. This song is sung by Manjari. Written, scripted and directed by Shankar Ramakrishnan, the film is directed by Santosh Sivan. The film is produced by Shaji Nadesan, Santosh Sivan and Prithviraj Sukumaran under the banner of August Cinemas.
"ചിന്നിചിന്നി മിന്നിത്തെളങ്ങ്‌ന്ന വാരൊളിക്കണ്ണെനക്ക് പൂവരശ്ശ് "എന്ന ഗാനം 2011ൽ പുറത്തിറങ്ങിയ "ഉറുമി" എന്ന മലയാള ചിത്രത്തിലേതാണ്. കൈതപ്രത്തിന്റെ വരികൾക്ക് ദീപക് ദേവിന്റെ സംഗീതം. ഈ ഗാനം ആലപിച്ചിരിക്കുന്നത് മഞ്ജരി ആണ്. ശങ്കർ രാമകൃഷ്ണൻ കഥ,തിരക്കഥ,സംഭാഷണം എന്നിവ നിർവഹിച്ച ഈ ചിത്രം സംവിധാനം ചെയ്തത് സന്തോഷ് ശിവനാണ്. ആഗസ്ത് സിനിമാസിന്റെ ബാനറിൽ ഷാജി നടേശൻ,സന്തോഷ് ശിവൻ,പൃഥ്വിരാജ് സുകുമാരൻ എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചത്.
Free
PDF (3 Pages)
Documents | Malayalam