Documents | Malayalam
“Chenda” is a 1973 Malayalam film directed and produced by A. Vincent. The film stars Madhu, Srividya, Sukumari, Sudheer and Kaviyoor Ponnamma in the lead roles. The film had musical score by G. Devarajan. Thoppil Bhasi did screenplay of the film. Cinematography was done by A. Venkat. Sanmarga Chithra was the production company which distributed the film. The film was released on 27 April 1973.
എ. വിൻസെന്റ് സംവിധാനം ചെയ്ത് 1973-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് "ചെണ്ട". മധു, ശ്രീവിദ്യ, സുകുമാരി, സുധീർ, കവിയൂർ പൊന്നമ്മ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിന് സംഗീതം നൽകിയത് ജി.ദേവരാജനായിരുന്നു. തോപ്പിൽ ഭാസിയാണ് ചിത്രത്തിന്റെ തിരക്കഥ നിർവഹിച്ചത് . എ വെങ്കട്ടാണ് ഛായാഗ്രഹണം നിർവഹിച്ചത്. സന്മാർഗ ചിത്രയാണ് ചിത്രം വിതരണം ചെയ്ത നിർമ്മാണ കമ്പനി. 1973 ഏപ്രിൽ 27-നാണ് ചിത്രം റിലീസ് ചെയ്തത്.
Free
PDF (10 Pages)
Documents | Malayalam