Documents | Malayalam
Cut the grated skin into small pieces. Rinse well, add turmeric powder and salt and cook in a cooker. Add coconut, cumin, garlic and green chillies and stir fry in the batter. Turn off the stove when it boils. Pour coconut oil in a pan, add crushed mustard seeds, grated chilli and curry leaves and mix well. This is a traditional curry suitable for porridge. It can also be eaten with rice
ചേന തൊലി ചെത്തി ചെറിയ കഷണങ്ങളാക്കുക. ഇതുനല്ലവണ്ണം കഴുകി മഞ്ഞള്‍പ്പൊടിയും ഉപ്പും ചേര്‍ത്തു കുക്കറില്‍ വേവിക്കുക. തേങ്ങ ജീരകവും വെളുത്തുള്ളിയും പച്ചമുളകും ചേര്‍ത്ത് മയത്തില്‍ അരച്ച് വെന്ത ചേനയില്‍ ചേര്‍ത്തിളക്കുക. തിളച്ചു കുറുകി വരുമ്പോള്‍ സ്റ്റൗ ഓഫാക്കുക. ഒരു പാനില്‍ വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിച്ച് വറ്റല്‍മുളകും കറിവേപ്പിലയും താളിച്ച് കറിയില്‍ ചേര്‍ത്തിളക്കുക. കഞ്ഞിക്കു പറ്റിയ ഒരു നാടന്‍ കറിയാണിത്. ചോറിനൊപ്പവും കഴിക്കാം
Free
PDF (1 Pages)
Documents | Malayalam