Logo
Search
Search
View menu

Chavittunadakam

Documents | Malayalam

Chavittu Natakam originated in Kerala about a century before the advent of Kathakali and after the arrival of the Portuguese. It is said that the art form was created by Chinnathambi Annavi, who lived 300 years ago. Foot play is mainly tandem. The steps are basically classified into 12 types. Chavittu Natakam is a popular art form among the Latin Christians in Kerala. Chavittu Natakam is an art form that combines acting, song and dance moves. Kerala arts such as Kathakali and Kalaripayat have greatly influenced Chavittu Natakam.

ചവിട്ടുനാടകം കഥകളിയുടെ ആവിർഭാവത്തിനു ഉദ്ദേശം ഒരു നൂറ്റാണ്ടു മുമ്പ്‌ പോർച്ചുഗീസുകാരുടെ വരവിനുശേഷമാണ്‌ ചവിട്ടുനാടകം കേരളത്തിൽ രൂപം കൊണ്ടത്. മുന്നൂറു വർഷം മുൻപു ജീവിച്ചിരുന്ന ചിന്നത്തമ്പി അണ്ണാവി എന്നയാളാണ് ഈ കലാരൂപം ചിട്ടപ്പെടുത്തിയതെന്നും തമിഴ്നാട്ടുകാരനായിരുന്ന അദ്ദേഹം കേരളത്തിലെത്തി കൊച്ചിയിലും കൊടുങ്ങല്ലൂരിലും പതിനേഴു വർഷത്തോളം താമസിച്ചശേഷം തിരിച്ചു പോയെന്നും പറയപ്പെടുന്നു. ചവിട്ടുനാടകം പ്രധാനമായും താണ്ഡവപ്രധാനമാണ്. ചുവടുകൾ അടിസ്ഥാനപരമായി 12 എണ്ണമായി തരംതിരിച്ചിരിയ്ക്കുന്നു. കേരളത്തിലെ ലത്തീൻ ക്രൈസ്തവരുടെ ഇടയിൽ പ്രചാരത്തിലുണ്ടായിരുന്ന ഒരു കലാരൂപമാണ്‌ ചവിട്ടു നാടകം. അഭിനയവും പാട്ടും കളരിച്ചുവടുകളും ഒത്തു ചേരുന്ന കലാരൂപമാണ് ചവിട്ടുനാടകം. കഥകളി തുടങ്ങിയ കേരളീയ കലകളും കളരിപയറ്റും ചവിട്ടുനാടകത്തെ കാര്യമായി സ്വാധീനിച്ചിട്ടുണ്ട്.

Picture of the product
Lumens

Free

PDF (4 Pages)

Chavittunadakam

Documents | Malayalam