Logo
Search
Search
View menu

Chatti Pathiri

Documents | Malayalam

An important delicacy in the Malabar region is known as "Chatti Pathiri" or "Adakk Pathiri". The main ingredients for this are flour, eggs, chicken pieces, salt and pepper, and onion. First the chicken pieces should be cooked with salt and pepper. Then add onion, ginger and garlic and fry in oil. Once these are done, you can bake them in a non-stick pan with flour. You can also add this filling in the middle.

മലബാർ മേഖലയിലെ ഒരു പ്രധാന പലഹാരമാണ് "ചട്ടി പത്തിരി" അഥവാ "അടക്ക് പത്തിരി" എന്നറിയപ്പെടുന്നത്. ഇതിലേക്കായി വേണ്ടുന്ന പ്രധാന ചേരുവകൾ മൈദ,മുട്ട,ചിക്കൻ കഷ്ണങ്ങൾ,ഉപ്പും മുളകും,സവാള എന്നിവ. ആദ്യമായി കോഴി കഷ്ണങ്ങൾ ഉപ്പും മുളകും ഇട്ടു വേവിച്ചെടുക്കണം. ശേഷം ഇതിൽ സവാള,ഇഞ്ചി,വെളുത്തുള്ളി എന്നിവ ഇട്ടു എണ്ണയിൽ പൊരിച്ചെടുക്കുക. ഇവയേക്കാം ചെയ്ത ശേഷം ഒരു നോൺ സ്റ്റിക് പാനിൽ മൈദ മാവ് ഉപയോഗിച്ച് ഇതിലെ ഒരു ദോശ പോലെ ചുട്ടെടുക്കാം. മധ്യത്തിൽ ഈ ഫില്ലിങ്ങും ചേർക്കാം.

Picture of the product
Lumens

Free

PDF (2 Pages)

Chatti Pathiri

Documents | Malayalam