Documents | Malayalam
“Chaapam kulakkunnu pinnil papabodham" is a song from the 1993 film "Ponnuchami". Composed by Mohan Sithara for the lyrics by O N V Kurup. Sung by M G Sreekumar. Movie was directed by Ali Akbar.
"ചാപം കുലയ്ക്കുന്നു പിന്നില്‍ പാപബോധം" 1993 ൽ റിലീസായ "പൊന്നുച്ചാമി" എന്ന ചിത്രത്തിലെ ഗാനമാണ്. ഒ എൻ വി കുറുപ്പിന്റെ വരികൾക്ക് മോഹൻ സിതാര ഈണം നൽകി. പാടിയത് എം ജി ശ്രീകുമാർ. സുരേഷ് ഗോപി നായകനായ ചിത്രം അലി അക്ബറാണ് സംവിധാനം ചെയ്തത്.

Free
PDF (2 Pages)
Documents | Malayalam