Logo
Search
Search
View menu

Chantameriya Poovilum

Documents | Malayalam

"Malayalam Group Songs Lyricist – Kumaranashan The first few lines ... “Chanthameriya poovilum shambalabhamam shalabhathilum, santhatham karathariyennoru chitrachathuri kaatiyum...” Kumaranashan is a poet who ushered an era of romanticism in Malayalam poetry. Kumaranashan’s poems had great impact on the social fabric of Kerala society. He is counted as one of the modern triumvirate poets of Kerala so much so that he is nicknamed as Snehagayakan and Ashayagambhiran."

"മലയാളം സംഘഗാനം, രചന - കുമാരനാശാൻ. ആദ്യവരികൾ : - ""ചന്തമേറിയ പൂവിലും ശബളാഭമാം ശലഭത്തിലും സന്തതം കരതാരിയന്നൊരു ചിത്രചാതുരി കാട്ടിയും"" മലയാളകവിതയുടെ കാല്പനിക വസന്തത്തിനു തുടക്കംകുറിച്ച കവിയാണ്‌, എൻ. കുമാരനാശാൻ . ആശാന്റെ കൃതികൾ കേരളീയസാമൂഹികജീവിതത്തിൽ വമ്പിച്ച പരിവർത്തനങ്ങൾ വരുത്തുവാൻ സഹായകമായി. ആധുനിക കവിത്രയത്തിലൊരാളുമാണ് കുമാരനാശാൻ. ആശയഗംഭീരൻ, സ്നേഹഗായകൻ എന്നിവ അദ്ദേഹത്തിന്റെ വിശേഷണങ്ങളായി പറയാറുണ്ട്."

Picture of the product
Lumens

Free

PDF (1 Pages)

Chantameriya Poovilum

Documents | Malayalam