Documents | Malayalam
Malayalam Film song:- Chandrakantham kondu nalukettu.. Ee pullankuzhalin kadha parayam... Movie: Padheyam (Malayalam) Music Director: Bombay Ravi Singer: K J yesudas Lyrics: Kaithapram Damodaran Namboothiri Here’s the first few lines --- Chandrakantham kondu nalukettu Athil chandana padiyulla poonnunjal, Chandrakantham kondu nalukettu Athil chandana padiyulla poonnunjal, Rithukkal namukkayi paniyum swarggathil Akaasha gangayum ambalkulam --- Chandrakantham kondu nalukettu Athil chandana padiyulla poonnunjal ---Aathira penninte vennila palkkudam Neeyonnu thottappol peythupoyi, Aathira penninte vennila palkkudam Neeyonnu thottappol peythupoyi, Mazhavil thamburu meetumbol En sneha swarangal poomazhayay, Sneha swarangal poomazhayay...
മലയാളം-സിനിമാപ്പാട്ട്: ചന്ദ്രകാന്തം കൊണ്ട് നാലുകെട്ട് ചിത്രം: പാഥേയം (1993) ചലച്ചിത്ര സംവിധാനം: ഭരതന്‍ ഗാനരചന: കൈതപ്രം സംഗീതം: ബോംബെ രവി ആലാപനം: കെ എസ് ചിത്ര ആദ്യവരികൾ ഇതാ -- ചന്ദ്രകാന്തം കൊണ്ട് നാലുകെട്ട് അതില്‍, ചന്ദനപ്പടിയുള്ള പൊന്നൂഞ്ഞാല്‍, ഋതുക്കള്‍ നമുക്കായ് പണിയും സ്വര്‍ഗ്ഗത്തില്‍, ആകാശഗംഗയും ആമ്പല്‍ക്കുളം ----ആതിരാപ്പെണ്ണിന്റെ വെണ്ണിലാപ്പാല്‍ക്കുടം, നീയൊന്നുതൊട്ടപ്പോള്‍ പെയ്തുപോയി, മഴവില്‍ തംബുരു മീട്ടുമ്പോള്‍ എന്‍, , സ്നേഹസ്വരങ്ങള്‍ പൂമഴയായ്, സ്നേഹസ്വരങ്ങള്‍ പൂമഴയായ് ----
Free
PDF (1 Pages)
Documents | Malayalam