Documents | Malayalam
"Chandra hridayam thane urukum sandhyanee mugham Kalidasan kai vanangum kavya manee mugham Janma punyam kondu daivam thannathanee varam Aksharangal kannuneerayi peythathanee swaram Ethu varnnam kondu devi ezhuthanam nin roopam" is a beautiful song from the malayalam movie 'Sathyam Shivam Sundaram'. This song was sung by K J Yesudas. Music composition was done by Vidhyasagar. Lyrics of this song was penned by Kaithapram.
"ചന്ദ്രഹൃദയം താനെ ഉരുകും സന്ധ്യയാണീ മുഖം കാളിദാസന് കൈവണങ്ങും കാവ്യമാണീ മുഖം ജന്മപുണ്യം കൊണ്ടു ദൈവം തന്നതാണീ വരം അക്ഷരങ്ങള് കണ്ണുനീരായ് പെയ്തതാണീ സ്വരം ഏതു വര്ണ്ണം കൊണ്ടു ദേവി എഴുതണം നിന് രൂപം (ചന്ദ്രഹൃദയം) കണ്കളില് കാരുണ്യസാഗരം വളയിട്ട കൈകളില് പൊന്നാതിര പൂങ്കവിള് വിടരുന്ന താമര പുലര്കാല കൗതുകം പൂപ്പുഞ്ചിരി അഴകിന്റെ അഴകിന്നഴകേ അലിയുന്ന മൗനമേ ഏതു മഴവില് ത്തൂവലാല് ഞാന് എഴുതണം നിന് രൂപം (ചന്ദ്രഹൃദയം)" - 'സത്യം ശിവം സുന്ദരം' എന്ന മലയാള സിനിമയിലെ മനോഹരമായ ഒരു ഗാനം. കെ ജെ യേശുദാസാണ് ഈ ഗാനം ആലപിച്ചത്. വിദ്യാസാഗർ ആണ് സംഗീത സംവിധാനം നിർവഹിച്ചത്. ഈ ഗാനത്തിന്റെ വരികൾ എഴുതിയത് കൈതപ്രമാണ്.

Free
PDF (1 Pages)
Documents | Malayalam