Logo
Search
Search
View menu

Chanda Umcha Rahe Hamara

Documents | Malayalam

"Zanda Uncha Rahe Hamara" is a song written by Shyamlal Gupta, popularly known by his pen name Parshad. The film "Azadi Ki Rah Par" was released in 1948. This song in the movie was later adopted as the flag song of India. Today, on Independence Day and Republic Day, we can hear this gem during flag hoisting.

"ഝണ്ടാ ഊഞ്ചാ രഹേ ഹമാര" പർഷാദ് എന്ന തൂലികാ നാമത്തിൽ പ്രശസ്തനായ ശ്യാംലാൽ ഗുപ്ത എഴുതിയ ഗാനമാണ്. 1948 ൽ റിലീസായ "ആസാദി കി രാഹ് പർ" ആയിരുന്നു സിനിമ. പിന്നീട് ഈ പാട്ട് ഇന്ത്യയുടെ പതാകഗാനം ആയി അംഗീകരിക്കപ്പെട്ടു. ഇന്ന് സ്വാതന്ത്ര്യദിനത്തിലും, റിപ്പബ്ലിക് ദിനത്തിലും പതാക ഉയർത്തുമ്പോൾ പശ്ചാത്തലത്തിൽ ഈ ഗാനം മുഴങ്ങുന്നു.

Picture of the product
Lumens

Free

PDF (1 Pages)

Chanda Umcha Rahe Hamara

Documents | Malayalam