Documents | Malayalam
“Chanchala chanchala nayanam, chandra manohara vadhanam” is a Malayalam song from the movie Kalyana panthal which was released in the year 1975. The lyrics for this song were written by Yusaf Ali Kecheri. This song was beautifully composed by music director AT Ummar. The song is sung by KM Raju and KJ Yesudas.
"ഡോ ബാലകൃഷ്ണൻ രചിച്ച് സംവിധാനം ചെയ്ത 1975ൽ പുറത്തിറങ്ങിയ കല്യാണപ്പന്തൽ എന്ന ചിത്രത്തിലെ ഗാനമാണ് ""ചഞ്ചല ചഞ്ചല നയനം, ചന്ദ്രമനോഹര വദനം, മരാളഗമനം മാദക നടനം, മരാളഗമനം മാദക നടനം, മാനസമനുരാഗസദനം, ചഞ്ചല ചഞ്ചല നയനം"". യൂസഫലി കേച്ചേരിയുടെ വരികൾക്ക് സംഗീതസംവിധാനം ചെയ്തത് എ ടി ഉമ്മറാണ്. മനോഹരമായ ഈ ഗാനം ആലപിച്ചിരിക്കുന്നത് ഗാനഗന്ധർവൻ കെ ജെ യേശുദാസാണ്. രൂപകലയുടെ ബാനറിലാണ് ഈ ചിത്രം നിർമിച്ചത്. വിൻസന്റ്, സുധീർ, വിധുബാല, സുരാസു, ടി എസ് മുത്തയ്യ, ശങ്കരാടി, ടി ആർ ഓമന, കെ പി എ സി ലളിത, മണവാളൻ ജോസഫ് തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാനവേഷങ്ങളിൽ എത്തിയത്. കെ എൻ കന്നിയപ്പനാണ് ഛായാഗ്രഹണം നിർവഹിച്ചത്. ചിത്രസംയോജനം ജി വെങ്കിട്ടരാമൻ. മാനസവീണയിൽ നീയൊന്നു തൊട്ടു,ഒരു മധുരിക്കും വേദനയോ, സ്വർണ്ണാഭരണങ്ങളിലല്ല,മയ്യെഴുതി കറുപ്പിച്ച കണ്ണിൽ, മണവാട്ടിപ്പെണ്ണിനല്ലോ എന്നിവയാണ് ഈ ചിത്രത്തിലെ മറ്റു ഗാനങ്ങൾ."

Free
PDF (1 Pages)
Documents | Malayalam