Documents | Malayalam
The song "Chakkikothoru Chankaran" is from the movie "Acharam Ammini Osaram Omana" released in 1977. Written by P Bhaskaran. The music was composed by Devarajan. The singers are P Jayachandran and P Madhuri. It's a humorous song by Jayachandran.
"ചക്കിക്കൊത്തൊരു ചങ്കരൻ" എന്ന് തുടങ്ങുന്ന ഗാനം 1977 ൽ റിലീസായ "അച്ചാരം അമ്മിണി ഓശാരം ഓമന" എന്ന സിനിമയിലേതാണ്. എഴുതിയത് പി ഭാസ്കരൻ. ദേവരാജനാണ് സംഗീതം നൽകിയത്. പി ജയചന്ദ്രനും, പി മാധുരിയുമാണ് ഗായകർ. ഭാവഗായകന്റെ ഒരു നർമ്മരസമുള്ള പാട്ടാണിത്.

Free
PDF (1 Pages)
Documents | Malayalam