Documents | Malayalam
"The song is from the 1967 film Sahadharmini, directed by P. A. Thomas. The lyrics of Vayalar Rama Varma have been composed by B. A. It is Chidambaranath. Gana Gandharvan K. J. This song is sung by Yesudas.
"പി. എ. തോമസ് സംവിധാനം ചെയ്ത് 1967 ൽ പുറത്തിറങ്ങിയ സഹധര്‍മ്മിണി എന്ന ചിത്രത്തിലെ ഗാനമാണ് ""ഭൂമിയ്ക്കു നീയൊരു ഭാരം പോകുവതെങ്ങോ നീ പോകുവതെങ്ങോ നീ പാപി ചെല്ലുന്നിടം പാതാളം കനകം വിളയും ഖനികൾ കാണാതെ കാക്കപ്പൊന്നിനു പോയവനേ നിന്നെപ്പിന്തുടരുന്നു വിധിയൊരു നിഴൽ പോലെ കരിനിഴൽ പോലെ"" വയലാർ രാമവർമയുടെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് ബി. എ. ചിദംബരനാഥാണ്. ഗാന ഗന്ധർവ്വൻ കെ. ജെ. യേശുദാസാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്."

Free
PDF (1 Pages)
Documents | Malayalam