Logo
Search
Search
View menu

Beetroot Idly

Documents | Malayalam

"Beetroot Idly" is a food item that can be made very easily in just 30 minutes. The main ingredients are idli batter, beetroot paste and salt. This is a very tasty as well as quality food. Beetroot juice is first added to idli flour. Then it is steamed as usual to make idli. This dessert should be eaten with chutney.

കേവലം 30 മിനിറ്റുകൊണ്ട് വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ കഴിയുന്ന ഒരു പലഹാരമാണ് "ബീറ്റ്റൂട്ട് ഇഡലി". ഇതിലെ പ്രധാന ചേരുവകൾ ഇഡലി മാവ്,ബീറ്റ്റൂട്ട് പേസ്റ്റ്,ഉപ്പ് എന്നിവയാണ്. വളരെ നല്ല സ്വാദിഷ്ടവും അതുപോലെ തന്നെ ഗുണമേന്മയുള്ളതുമായ ഒരു ആഹാരമാണിത്. ബീറ്റ്റൂട്ട് ജ്യൂസ് ആദ്യം ഇഡലി മാവിൽ ചേർക്കുന്നു. ശേഷം സാധാരണ രീതിയിൽ ഇഡലി ഉണ്ടാക്കുന്നത് പോലെ തന്നെ ആവിയിൽ പുഴുങ്ങി എടുക്കുന്നു. ചട്ണിയും ആയി ചേർത്താണ് ഈ പലഹാരം കഴിക്കേണ്ടത്.

Picture of the product
Lumens

Free

PDF (1 Pages)

Beetroot Idly

Documents | Malayalam