Documents | Malayalam
"Balikudeerangale Balikudeerangale Balikudeerangale Smmaranakalirambum Ranasmarakangale Ivide Janakodikal Charthunu" is a famous song written by Vayalar Ramavarma as a tribute to freedom fighters who sacrificed their life for freedom. This song was composed in Shankarabharanam Raaga. Music composition was done by G Devarajan.
"ബലികുടീരങ്ങളേ ബലികുടീരങ്ങളേ ബലികുടീരങ്ങളേ സ്മരണകളിരമ്പും രണസ്മാരകങ്ങളേ ഇവിടെ ജനകോടികൾ ചാർത്തുന്നു നിങ്ങളിൽ സമര പുളകങ്ങൾ തൻ സിന്ദൂരമാലകൾ (ബലികുടീരങ്ങളേ)ഹിമഗിരിമുടികൾ കൊടികളുയർത്തീ കടലുകൽ പടഹമുയർത്തീ (2) യുഗങ്ങൾ നീന്തി നടക്കും ഗംഗയിൽ വിരിഞ്ഞു താമര മുകുളങ്ങൾ (2) ഭൂപടങ്ങളിലൊരിന്ത്യ നിവർന്നു ജീവിതങ്ങൾ തുടലൂരിയെറിഞ്ഞു (2) ചുണ്ടിൽ ഗാഥകൾ കരങ്ങളിലിപ്പൂച്ചെണ്ടുകൾ പുതിയ പൌരനുണർന്നൂ (2) (ബലികുടീരങ്ങളേ)" സ്വാതന്ത്ര്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ച സ്വാതന്ത്ര്യ സമര സേനാനികൾക്കുള്ള ആദരസൂചകമായി വയലാർ രാമവർമ എഴുതിയ പ്രശസ്തമായ ഗാനമാണ്. ശങ്കരാഭരണം രാഗത്തിലാണ് ഈ ഗാനം ചിട്ടപ്പെടുത്തിയത്. ജി ദേവരാജനാണ് സംഗീത സംവിധാനം നിർവഹിച്ചത്.

Free
PDF (1 Pages)
Documents | Malayalam