Documents | Malayalam
“Azhakin ponnodavumaayi, anayoo raani nee” is a Malayalam song from the movie Velakkaaran which was released in the year 1953. The lyrics for this song were written by Abhayadev. This song was beautifully composed by music director V. Dakshinamoorthi.
മുതുകുളം രാഘവൻ പിള്ള രചിച്ച് ഇ.ആർ.കൂപ്പർ സംവിധാനം ചെയ്ത 1953ൽ പുറത്തിറങ്ങിയ വേലക്കാരൻ എന്ന ചിത്രത്തിലെ ഗാനമാണ് "അഴകിൻ പൊന്നോടവുമായി, അണയൂ റാണി നീ, അണയൂ റാണി നീ, അനുരാഗഗീതം പാടി വാണിടുവാനായ്, ഹൃദയത്തിൻ ചോലയിൽ അണയൂ റാണീ". അഭയദേവിന്റെ വരികൾക്ക് സംഗീതസംവിധാനം ചെയ്തത് വി. ദക്ഷിണാമൂർത്തിയാണ്. . ഭദ്രാ പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ ജി ശ്രീധരൻനായരാണ് ഈ ചിത്രം നിർമിച്ചത്. തിക്കുറിശ്ശി സുകുമാരൻ നായർ, എസ് ആർ പല്ലാട്ട് ശങ്കർ, കെ പി കേശവൻ, പങ്കജവല്ലി, കെ ജി ശ്രീധരൻനായർ, നാണുക്കുട്ടൻനായർ, സുമതി, ജഗദമ്മ, പി കെ സരസ്വതി, മുതുകുളം, അഗസ്റ്റ്യൻ ജോസഫ്, എൻ ആർ തങ്കം, എസ് പി പിളള തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാനവേഷങ്ങളിൽ എത്തിയത്. ഇ. ആർ. കൂപ്പറാണ് ചിത്രസംയോജനം നിർവഹിച്ചത്.

Free
PDF (1 Pages)
Documents | Malayalam