Documents | Malayalam
The song 'Athapoovum nulli..' is from the movie 'Punnaram cholli cholli'. Written by ONV Kurup and music by Jerry Amaldev and the song was sung by KJ Yesudas and KS Chithra. Punnaram Cholli Cholli is a 1985 Malayalam comedy romance film directed by Priyadarshan. The film stars Shankar and Rahman in the lead roles. The film was a commercial success. Starring Shankar, Rahman, Zarina Wahab, Sreenivasan, Innocent, Bharat Gopi, Nedumudi Venu and Lissi.
"""പുന്നാരം ചൊല്ലി ചൊല്ലി"" എന്ന ചലച്ചിത്രത്തിലെ ഗാനമാണ് ""അത്തപ്പൂവും നുള്ളി തൃത്താപ്പൂവും നുള്ളി തന്നാനം പാടി പൊന്നൂഞ്ഞാലിലാടി തെന്നലേ വാ ഒന്നാനാം കുന്നിലോടി വാ.... ഇല്ലത്തമ്മ നീരാടി പോരും നേരം വെള്ളിപ്പൂങ്കിണ്ണം തുള്ളി തുള്ളീ പൂവും നീരും തൂകിതൂകി"" എന്ന ഈ ഗാനം. ഒ എൻ വി കുറുപ്പ് എഴുതി, ജെറി അമൽദേവ് സംഗീതം നൽകി, കെ ജെ യേശുദാസ്, കെ എസ് ചിത്ര എന്നിവർ ആലപിച്ച ഗാനം. പ്രിയദർശൻ സംവിധാനം ചെയ്ത് 1985-ൽ പുറത്തിറങ്ങിയ ഒരു മലയാള ഹാസ്യ പ്രണയ ചലച്ചിത്രമാണ് പുന്നാരം ചൊല്ലി ചൊല്ലി. ശങ്കർ, റഹ്മാൻ എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. ഈ ചിത്രം വാണിജ്യപരമായി വിജയമാണ്. അഭിനേതാക്കൾ ശങ്കർ, റഹ്മാൻ, സറീന വഹാബ്, ശ്രീനിവാസൻ, ഇന്നസെന്റ്, ഭരത് ഗോപി, നെടുമുടി വേണു ലിസി തുടങ്ങിയവർ."

Free
PDF (1 Pages)
Documents | Malayalam