Logo
Search
Search
View menu

Athapoove Chithirapoove

Documents | Malayalam

The first few lines of the Malayalam light music, sung by K J Yesudas for the album 'Aavanipoochendu' are 'O...o..o...o..o..o.. athappove chithirappove ithranaal ithranaal engupoyi o.. athapoove chithriapoove ithranaa ithranaal engupoyi pularimala kovili pooja cheyan poyo wayanadan kavukalil' These lines were written by P Bhaskaran and composed by Raveendran Jain.

"മലയാളം ലളിതഗാനങ്ങൾ , ആലാപനം - കെ ജെ യേശുദാസ് ആൽബം - "" ആവണിപൂച്ചെണ്ട്"", ഗാനശാഖ - ലളിതഗാനങ്ങൾ ആദ്യ വരികൾ - ""ഓ....ഓ....ഓ....ഓ.... ഓ....ഓ....ഓ....ഓ.... അത്തപ്പൂവേ ചിത്തിരപ്പൂവേ ഇത്രനാൾ ഇത്രനാൾ എങ്ങുപോയി ഓ...അത്തപ്പൂവേ ചിത്തിരപ്പൂവേ ഇത്രനാൾ ഇത്രനാൾ എങ്ങുപോയി പുരളിമല കോവിലിൽ പൂജ ചെയ്യാൻ പോയോ വയനാടൻ കാവുകളിൽ"" എന്ന ഈ ഗാനം പി ഭാസ്ക്കരൻ എഴുതിയതാണ്. പി ഭാസ്കരന്റെ വരികൾക്ക് രവീന്ദ്ര ജയിൻ ആണ് ഈണം നൽകിയത്. "

Picture of the product
Lumens

Free

PDF (2 Pages)

Athapoove Chithirapoove

Documents | Malayalam